General Knowledge in Malayalam for Kerala PSC Set6

Q. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
A. നീണ്ടകര

Q. ഡീസല്‍ എഞ്ചിന്‍ കണ്ടുപിടിച്ചതാര്?
A. റുഡോള്‍ഫ് ഡീസല്‍

Q. കേരളത്തിലെ ഏറ്റവും കൂടുതൽ കാലാവധിയുണ്ടായിരുന്ന നിയമസഭ ?
A. നാലാം നിയമസഭ

Q. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ താലൂക്ക് ഏത്?
A. മല്ലപ്പള്ളി

Q. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാപിച്ചത്?
A. എ.ഒ.ഹ്യൂം

Q. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന വനിത ?
A. കെ.ആർ.ഗൗരിയമ്മ

Q. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ജില്ല:
A. പത്തനംതിട്ട

Q. സി.ബി.ഐ യുടെ പൂര്‍ണ്ണരൂപം?
A. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍

Q. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം?
A. നെയ്യാറ്റിൻകര

Q. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായമാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് എവിടെയാണ്?
A. കോഴഞ്ചേരി

Leave a Reply