General Knowledge in Malayalam for Kerala PSC Set1

Q. ഇന്ത്യ സ്വാതന്ത്ര്യ രജത ജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ്?
Answer :- വി.വി.ഗിരി

Q. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്?
Answer :- 1962

Q. ഇന്ത്യയിലെ ആദ്യത്തെ Open University?
Answer :- ആന്ധ്രാപ്രദേശ്

Q. ഇന്ത്യയിലെ ആദ്യത്തെ Open University ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത് ?
Answer :- ഡോ.ബി.ആർ.അംബേദ്‌കർ

Q. ഇന്ത്യയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ആരാണ്?
Answer :- പി.വേണുഗോപാൽ

Q. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല?
Answer :- വിജയവാഡ

Q. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി?
Answer :- ധാരാവി

Q. ഇന്ത്യയിൽ ഏത് നഗരത്തിലാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത്?
Answer :- ഡൽഹി

Q. ഏത് വർഷമാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത്?
Answer :- 1959

Q. ഭുദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം?
Answer :- പോച്ചമ്പള്ളി

Leave a Reply