General Knowledge in Malayalam for Kerala PSC Set10

Q. വൈദ്യുതിയുടെ വാണിജ്യ ഏകകം?
A. കിലോവാട്ട്അവര്‍

Q. കൊല്ലവർഷം ആരംഭിച്ചത് ആരുടെ കാലത്ത്?
A. രാജശേഖര വർമ്മ

Q. വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജില്ല ഏത്?
A. ഇടുക്കി

Q. നുമിസ്മാറ്റിക്സ് എന്തിനെക്കുറിച്ചുള്ള പഠനമാണ്‌?
A. നാണയം

Q. ടിപ്പുവിൻറെ ആക്രമണകാലത്ത് വേണാട്ടിലെ രാജാവ് ആരായിരുന്നു?
A. ധർമ്മരാജാവ്

Q. ഇടുക്കി ജില്ലയുടെ ആസ്ഥനം:
A. പൈനാവ്

Q. ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി?
A. രാജ്കുമാരി അമൃത്കൌര്‍

Q. തിരുവിതാംകൂറിലെ അവസാനത്തെ വനിതാ ഭരണാധികാരി?
A. സേതുലക്ഷി ഭായ്

Q. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല:
A. ഇടുക്കി

Q. മുഹമ്മദ്‌ നബി ജനിച്ച സ്ഥലം?
A. മക്ക

Leave a Reply