General Knowledge in Malayalam for Kerala PSC Set2

Q. പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി?
Answer :- ജവഹർലാൽ നെഹ്‌റു

Q. All India Radio എന്ന പേര് സ്വീകരിച്ച വർഷം ?
Answer :- 1936

Q. All India Radio എന്ന പേര് പിന്നീട് ആകാശവാണിയായ വർഷം ?
Answer :- 1957

Q. പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്ററ് നേതാവ്?
Answer :- എ.കെ.ഗോപാലൻ

Q. ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനഃസംഘടന നടന്ന വർഷം ?
Answer :- 1956

Q. ഇന്ത്യയിൽ ആദ്യമായി 1960-ൽ ഐ.എസ്.ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ?
Answer :- കാൺപൂർ-ലക്നൗ

Q. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി?
Answer :- ഡോ.രാധാകൃഷ്ണൻ

Q. ഇന്ത്യയിലെ ഏത് സർവ്വകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത്?
Answer :- ഗുജറാത്തിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി

Q. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി?
Answer :- നീലം സഞ്ജീവ റെഡ്ഢി

Q. United News of India യുടെ ആസ്ഥാനം?
Answer :- ന്യുഡൽഹി

Leave a Reply