General Knowledge in Malayalam for Kerala PSC Set3

Q. ഐക്യരാഷ്ട്ര സഭയിലേക്കുള്ള ആദ്യ ഇന്ത്യൻ സംഘത്തെ നയിച്ച മലയാളി?
A. സർദാർ കെ.എം.പണിക്കർ

Q. ഷോര്‍ട്ട് ഹാന്‍ഡിന്‍റെ ഉപജ്ഞാതാവ്?
A. ഐസക് പിറ്റ്മാന്

Q. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
A. ആക്കുളം

Q. കൊച്ചി മഹാരാജാവ് കവിതിലകൻ സ്ഥാനം നൽകിയ ജ്ഞാനപീഠ ജേതാവ്?
A. ജി.ശങ്കരക്കുറുപ്പ്

Q. റേഡിയോ കണ്ടുപിടിച്ചതാര്?
A. മാര്‍ക്കോണി

Q. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
A. തിരുവനന്തപുരം

Q. ഇന്ത്യയിൽ [കൊച്ചി രാജ്യത്ത്] അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?
A. ഡോ.എ.ആർ.മേനോൻ

Q. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചരല്‍ കുന്ന് സ്ഥിതി ചെയ്യുന്ന ജില്ല:
A. പത്തനംതിട്ട

Q. നൈലിന്‍റെ ദാനം എന്നറിയപ്പെടുന്നത്?
A. ഈജിപ്ത്

Q. ആലപ്പുഴ തുറമുഖം വികസിപ്പിച്ച തിരുവിതാംകൂർ ദിവാൻ?
A. രാജാ കേശവദാസ്

Leave a Reply