General Knowledge in Malayalam for Kerala PSC Set5

Q. കൊച്ചി സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ?
A. ജോസഫ് മുണ്ടശ്ശേരി

Q. കൊല്ലം നഗരം സ്ഥാപിച്ചതാര്?
A. സാപിര്‍ ഈസോ

Q. 1776 ജൂലായ്‌ നാലിന്‍റെ പ്രാധാന്യം?
A. അമേരിക്കക്ക് സ്വാതന്ത്ര്യം

Q. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ്?
A. ജുബ്ബ രാമകൃഷ്ണപിള്ള

Q. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
A. കൊല്ലം

Q. ഫിലോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. ഭാഷ

Q. തിയോസഫിക്കൽ സൊസൈറ്റിയുടെ ആദ്യ ശാഖ കേരളത്തിൽ ആരംഭിച്ച സ്ഥലം?
A. പാലക്കാട്

Q. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
A. പന്മന

Q. ഇന്ത്യയെന്ന പേരിനു നിദാനമായ നദി?
A. സിന്ധുനദി

Q. മാർത്താണ്ഡവർമ്മ ഡച്ചുകാർ തോൽപിച്ച യുദ്ധം?
A. കുളച്ചൽ

Leave a Reply