General Knowledge in Malayalam for Kerala PSC Set7

Q. ശാസ്താംകോട്ട കായല്‍ ഏതു ജില്ലയില്‍?
A. കൊല്ലം

Q. കേരളത്തിൽ ഏത് വർഷം നടന്ന തിരഞ്ഞെടുപ്പാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്?
A. 1960

Q. ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത് ഏത് നദീതീരത്താണ്?
A. പമ്പ

Q. രാമാനുജം ഏതു വിഷയത്തില്‍ പ്രസിദ്ധന്‍?
A. ഗണിതം

Q. കേരളത്തിലെ ആദ്യ നൃത്യ-നാട്യ പുരസ്‌കാരത്തിന് അർഹയായത്?
A. കലാമണ്ഡലം സത്യഭാമ

Q. കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?
A. മാര്‍ത്താണ്ഡ വര്‍മ്മ

Q. ഏഴ് കുന്നുകളുടെ നഗരം?
A. റോം

Q. തിരുവനന്തപുരത്ത് ജനിക്കുകയും ജർമനി കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്ത വിപ്ലവകാരി?
A. ഡോ.ചെമ്പകരാമൻ പിള്ള

Q. കേരളാ സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെ?
A. ആലപ്പുഴ

Q. കുഷ്ട രോഗം ഉണ്ടാക്കുന്ന അണു?
A. മൈക്രോ ബാക്ടീരിയം ലെപ്രെ

Leave a Reply