General Knowledge in Malayalam for Kerala PSC Set8

Q. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നേതാവ്?
A. കെ.എം.മാണി

Q. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
A. അമ്പലപ്പുഴ

Q. കണ്ണിന്‍റെ ശെരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍?
A. വിറ്റാമിന്‍ എ

Q. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി ആയിരുന്നത്?
A. അവുക്കാദർ കുട്ടി നഹ

Q. രാജാരവി വര്‍മ്മ കോളേജ് ഓഫ് ഫൈനാര്‍ട്ട്സ് എവിടെയാണ്?
A. മാവേലിക്കര

Q. നാരങ്ങയിലും ഓറഞ്ചിലും അടങ്ങിയിരിക്കുന്ന അമ്ലം?
A. സിട്രിക് അമ്ലം

Q. കേരളത്തിൽ ജനകീയാസൂത്രണം ഉദ്‌ഘാടനം ചെയ്യപ്പെട്ട തീയതി ?
A. 1996 ആഗസ്റ്റ് 17

Q. നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന കായല്‍ ഏത്?
A. പുന്നമട കായല്‍

Q. തൈറോക്സിന്‍റെ കുറവുമൂലം കുട്ടികളില്‍ ഉണ്ടാകുന്ന രോഗം?
A. ക്രെട്ടിനിസം

Q. ഐസ് പ്ലാന്‍റുകളില്‍ ഉപയോഗിക്കുന്ന വാതകം?
A. അമോണിയ

Leave a Reply