General Knowledge in Malayalam for Kerala PSC Set9

Q. കൊച്ചിയിൽ അടിമകൾക്ക് സ്വാതന്ത്ര്യം ലഭിച്ചത് ഏത് വർഷത്തിൽ?
A. എ.ഡി 1854

Q. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്‍ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്?
A. കോട്ടയം

Q. ഫാക്ട്ടം ഫോസിന്‍റെ രാസനാമം?
A. അമോണിയം കാര്‍ബണേറ്റ്

Q. കേരളത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം?
A. പഴശ്ശി വിപ്ലവം

Q. കേരളത്തിലെ ആദ്യ പുകയില വിരുദ്ധ ജില്ല ഏത്?
A. കോട്ടയം

Q. രക്തസമ്മര്‍ദ്ദം അളക്കുന്ന ഉപകരണം?
A. സ്ഫിഗെമാമാനോമീറ്റര്‍

Q. കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയത് എത്രാം പഞ്ചവത്സര പദ്ധതിയിൽ ?
A. ഒൻപതാം

Q. കോട്ടയം പട്ടണം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?
മീനച്ചില്‍ ആറ്

Q. കേരളത്തിലെ ആദ്യത്തെ ഡി.ജി.പി ആരായിരുന്നു?
A. ടി.അനന്തശങ്കര അയ്യർ

Q. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
A. കോട്ടയം

Leave a Reply